Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Died After A Boat

സൈപ്രസില്‍ ബോട്ട് മുങ്ങി ഏഴുപേര്‍ മരിച്ചു

അ​​ങ്കാ​​റ: ​​​വ​​​ട​​​ക്ക​​​ന്‍ സൈ​​​പ്ര​​​സി​​​ലെ കൈ​​​റേ​​​നി​​​യ തു​​​റ​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പം മെ​​​ഡി​​​റ്റ​​​നേ​​​റി​​​യ​​​ൻ ക​​​ട​​​ലി​​​ൽ യാ​​​ത്രാ​​​ബോ​​​ട്ട് മു​​​ങ്ങി ഏ​​​ഴു​​​പേ​​​ര്‍ മ​​​രി​​​ച്ചു. 260ല​​​ധി​​​കം ആ​​​ളു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന ബോ​​​ട്ടി​​​ല്‍ നി​​​ന്ന് 237 പേ​​​രെ ര​​​ക്ഷ​​​പെ​​​ടു​​​ത്തി. 24 പേ​​​ര്‍ക്കാ​​​യി ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​നാ ബോ​​​ട്ടു​​​ക​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. ക​​​ട​​​ൽ ശാ​​​ന്ത​​​മാ​​​ണെ​​​ന്നും കാ​​​ണാ​​​താ​​​യ​​​വ​​​രെ തി​​​ര​​​യു​​​ന്ന​​​തി​​​ലാ​​​ണ് ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up